SEARCH


Kannur Mattannur Thillankeri Chaalaparamb Valiyananthoth Sasthappan Temple (മട്ടന്നൂര്‍: തില്ലങ്കേരി ചാളപ്പറമ്പ് വലിയനന്തോത്ത് ശാസ്തപ്പന്‍ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


മട്ടന്നൂര്‍: തില്ലങ്കേരി ചാളപ്പറമ്പ് വലിയനന്തോത്ത് ശാസ്തപ്പന്‍ക്ഷേത്രം തിറയുത്സവത്തിന്റെ ഭാഗമായി കാവില്‍ ഏഴ് ശാസ്തപ്പന്മാരെ കെട്ടിയാടി. വെള്ളാട്ടം,തോറ്റങ്ങള്‍, കലശംവരവ്, ഗുളികന്‍ തെയ്യം, തിറ എന്നിവ നടന്നു. രത്‌നേശ്വരി ഭഗവതി, ശാസ്തപ്പന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടി. ചൊവ്വാഴ്ച വൈകീട്ട്ആറാട്ടോടെ സമാപിക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848